മാനിക്യൂൻ ചലഞ്ച് ഏറ്റെടുത്ത് ന്യൂയോർക്ക് പോലീസും

മാനിക്യൂൻ ചലഞ്ച് ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ് ലോകം മുഴുവൻ. അതിനിടയിൽ അമരിക്കയും ഏറ്റെടുത്തു ആ ചലഞ്ച്. അമേരിക്കയുടെ പോലീസുകാരായ ന്യൂയോർക്ക് പോലീസ് ടീമാണ് മാനിക്യൂൻ ചലഞ്ച് ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ബ്രൂക്ക്‌ലിൻ നഗരത്തിലെ പോലീസ്‌റ്റേഷനുകളിലൊന്നാണ് വീഡിയോ ലൊക്കേഷൻ.

കുറ്റവാളികൾ മുതൽ ഉയർന്ന ഉദ്യോഗസ്ഥർവരെ ചലഞ്ചിൽ പങ്കെടുത്തിരുക്കുന്നു. ഒരാൾ പോലും വീഡിയോ അവസാനിക്കുന്നത് വരെ അനങ്ങാതെ നിൽക്കണമെന്നതാണ് മാനിക്യൂൻ ചലഞ്ച്.

Subscribe to watch more

Mannequin Challenge by NYPD

NO COMMENTS

LEAVE A REPLY