വെടിവെച്ച് കൊന്നത് അസുഖമായി കിടന്ന മാവോയിസ്റ്റ്കളെയെന്ന് മാവോയിസ്റ്റ് നേതാവ്

maoist encounter

അസുഖമായി കിടന്ന മാവോയിസ്റ്റുകളെയാണ് കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തലുമായി മാവോയിസ്റ്റ് നേതാവ്. മലപ്പുറത്തെയും നിലമ്പൂരിലെയും പത്രമോഫീസുകളിൽ വിളിച്ചാണ് മാവോയിസ്റ്റ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ ഇക്കാര്യം വ്യക്തമാക്കിയത്.

ആറംഗ സംഘമായിരുന്നു വനത്തിനുള്ളിൽ ക്യാമ്പ് ചെയ്തിരുന്നത്. മാവോയിസ്‌ററുകൾ തിരിച്ച് വെടിവെച്ചതായും ഇയാൾ പറഞ്ഞു. കുപ്പു ദേവരാജ് കടുത്ത പ്രമേഹം കാരണം കിടപ്പിലായിരുന്നു. അജിത മഞ്ഞപ്പിത്തം ബാധിതയായിരുന്നെന്നും ഇയാൾ പറഞ്ഞു.

maoist encounter

NO COMMENTS

LEAVE A REPLY