പോസ്റ്റ് ഓഫീസുകളിലെ നിക്ഷേപം 32,631കോടി കവിഞ്ഞു

post_office

നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ പോസ്റ്റ് ഓഫീസുകളില്‍ നിക്ഷേപിച്ചത് 32,631കോടി രൂപ.നവംബര്‍ 10മുതല്‍24വരെയുള്ള കണക്കാണിത്.
3680കോടി രൂപയുടെ പഴയ നോട്ടുകളാണ് പോസ്റ്റ് ഓഫീസുകള്‍ വഴി മാറ്റി നല്‍കിയത്.

NO COMMENTS

LEAVE A REPLY