മദ്യപിക്കാന്‍ പണം നല്‍കിയില്ല. മകന്‍ അമ്മയെ കൊന്നു

murder couple killed at idukki police official found dead

മദ്യപിക്കാന്‍300രൂപ നല്‍കാത്തതിനാല്‍ അമ്മയെ മകന്‍ കൊലപ്പെടുത്തി. ഹൈദ്രാബാദ് ദന്ത്യാല ഗ്രാമത്തിലാണ് സംഭവം. മദ്യപിച്ചെത്തിയ മഹേഷ് എന്ന ആളാണ് അമ്മ മൊഗുലമ്മയെ കൊലപ്പെടുത്തിയത്. കല്ല് കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊന്നത്. കൊന്ന ശേഷം മൃതദേഹം ഒളിപ്പിച്ച് വയ്ക്കുകയും ചെയ്തു. വീട്ടിന് മുന്നില്‍ രക്തം കെട്ടികിടക്കുന്നത് കണ്ട അയല്‍വാസികള്‍ വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് മൊഗുലമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് വര്‍ഷം മുമ്പ് മഹേഷ് അച്ഛനേയും സമാന രീതിയില്‍ കൊലപ്പെടുത്തിയിരുന്നു.

son killed mother, Hyderabad, crime

NO COMMENTS

LEAVE A REPLY