അരുക്കുറ്റിയില്‍ വാഹനാപകടം: സ്ത്രീ മരിച്ചു

accident

അരുക്കുറ്റിയില്‍ ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. പൂച്ചാക്കല്‍ സ്വദേശി ഷീജയാണ് മരിച്ചത്. ഇന്ന് രാവിലെ11 മണിയോടെ അരുക്കുറ്റി പാലത്തില്‍ വച്ചായിരുന്നു സംഭവം. ബൈക്കില്‍ ലോറി തട്ടിയാണ് അപകടം.

NO COMMENTS

LEAVE A REPLY