അൽഷിഫാ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു

മലപ്പുറം അൽഷിഫാ കോളേജിൽനിന്ന് പുറപ്പെട്ട വിനോദ യാത്ര സംഘം സഞ്ചരിച്ച ബസ് ഹൈദരാബാദിൽ അപകടത്തിൽ പെട്ടു. ഡ്രൈവറും ക്ലീനറുമടക്കം മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.  പരിക്കേറ്റ വിദ്യാർത്ഥികളെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

alshifa college bus accident

NO COMMENTS

LEAVE A REPLY