ഉപ്പും മുളകും ടീമിനൊപ്പം മമ്മൂട്ടി

ഉപ്പും മുളകും സെറ്റിലുള്ളവരെ ഞെട്ടിച്ച് കൊണ്ടായിരുന്നു മേഗാ സ്റ്റാർ മമ്മൂട്ടിയുടെ വരവ്. തന്റെ പുതു ചിത്രമായ പുത്തൻപണത്തിന്റെ ചിത്രീകരണത്തിനായി എത്തിയതായിരുന്നു താരം.

മൂവി ലോക്കേഷനായി തിരഞ്ഞെടുത്തിരിക്കുന്നത് ഉപ്പും മുളകിന്റെ അതേ ഷൂട്ടിങ്ങ് ലൊക്കേഷൻ. മമ്മൂട്ടിയ്ക്ക് പുറമേ സംവിധായകൻ രഞ്ജിത്ത്, നടന്മാരായ മാമുക്കോയ, പി ബാലചന്ദ്രൻ, സായ്കുമാർ എന്നിവരും ലൊക്കേഷനിൽ  എത്തിയിരുന്നു. ചിത്രങ്ങൾ കാണാം.

ചിത്രങ്ങൾ കാണാം

uppum-mulakum-10 uppum-mulakum-9 uppum-mulakum-8 uppum-mulakum-7 uppum-mulakum-6 uppum-mulakum-5 uppum-mulakum-4 uppum-mulakum-3 uppum-mulakum-2 uppum-mulakum-1 uppum-mulakum uppum-mulakum-17 uppum-mulakum-16 uppum-mulakum-15 uppum-mulakum-14 uppum-mulakum-13 uppum-mulakum-12

 

 

NO COMMENTS

LEAVE A REPLY