തന്റെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത വ്യാജമെന്ന് മഖ്ബൂൽ സൽമാൻ

തന്റെ വിവാഹം കഴിഞ്ഞുവെന്ന പേരിൽ പ്രചരിക്കുന്ന വാർത്തയും ചിത്രങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് നടൻ മഖ്ബൂൽ സൽമാൻ.

അതൊരു കുടുംബ പരിപാടിയായിരുന്നു. അല്ലാതെ തന്റെ വിവാഹ ചടങ്ങല്ല, മഖ്ബൂൽ വ്യക്തമാക്കി. താൻ വിവാഹം ചെയ്യുന്നുവെങ്കിൽ എല്ലാവരെയും അറിയിക്കുമെന്നും മഖ്ബൂൽ പറഞ്ഞു.

Maqbool salmanമഖ്ബൂലിന്റെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത ചിത്രങ്ങൾ സഹിതം ഫേസ്ബുക്ക്, വാട്‌സ്ആപ് എന്നിവിടങ്ങളിൽ പ്രചരിക്കുന്നതിനിടയിലാണ് വിശദീകരണവുമായി മഖ്ബൂൽ എത്തിയിരിക്കുന്നത്.

Read Also : ദുൽഖർ, നസ്രിയ തുടങ്ങിയ താരങ്ങൾ അണിനിരന്ന മഖ്ബൂൽ സൽമാന്റെ വിവാഹ വീഡിയോ

15240258_801904279951932_1025925460_n 15240082_801904286618598_770768436_n 15218356_801904283285265_966969791_n

Maqbool salman marriage

NO COMMENTS

LEAVE A REPLY