നഗ്രോതാ ഭീകരാക്രമണം. രണ്ട് ബിഎസ് എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.

nagrotha attack

നഗ്രോതാ ഭീകരാക്രമണം. രണ്ട്  ബിഎസ് എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആക്രമണം ഉണ്ടായത്. നഗ്രോത സൈനിക ക്യാമ്പിനു നേരയാണ് ആക്രമണം ഉണ്ടായത്. മൂന്ന് ഭീകരര്‍ ക്യാമ്പില്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ജമ്മുകാശ്മീര്‍ ശ്രീനഗര്‍ ഹൈവേ അടച്ചു.ക്യാമ്പിന് സമീപത്തെ സ്ക്കൂളുകളും അടച്ചിട്ടുണ്ട്.
അതേസമയം സാംബയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചു.

nagrotha attack, jammu kashmir, army camp, attcak, two bsf killed

NO COMMENTS

LEAVE A REPLY