പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഇനി ചുരിദാർ ധരിക്കാം

sree-padmanabhaswamy-temple

പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിക്കാമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ. പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിലവിൽ ചുരിദാർ ധരിക്കുന്നുവെങ്കിൽ അതിന് മുകളിൽ മുണ്ട് ധരിക്കണമെന്ന നിർബന്ധമുണ്ടായിരുന്നു. ഇതാണ് ഈ ഉത്തരവോടെ ഇല്ലാതാകുന്നത്. തിരുവനന്തപുരം സ്വദേശി റിയയുടെ പരാതിയിലാണ് തീരുമാനം.

NO COMMENTS

LEAVE A REPLY