അങ്ങനെ മണിയാശാനും പാടി “ഞാനും ഞാനുമെന്റാളും”

കേരളത്തിൽ മാത്രമല്ല അങ്ങ് ഫിലിപ്പീൻസ് വരെയും പൂമരം പൂത്ത് നിൽക്കുകയാണ്. എല്ലായിടവും പൂമരം പൂക്കുമ്പോൾ കേരളത്തിലെ രാഷ്ട്രീയക്കാർ മാത്രമായി എന്തിന് ഒഴിഞ്ഞ് നിൽക്കണം. അങ്ങനെ മണിയാശാനും എത്തിയിരിക്കുന്നത്, പൂമരം പാട്ടുമായി.

വൈദ്യുതമന്ത്രിയും ഉടുമ്പുംചോലയിലെ എംഎൽഎയുമായ എം എം മണിയെ ആണ് ട്രോളൻമാർ ഇത്തവണ പൂമരം പാട്ട് പാടിച്ചിരിക്കുന്നത്.

Subscribe to watch more

poomaram song by m m mani

NO COMMENTS

LEAVE A REPLY