പത്തനംതിട്ടയില്‍ ക്വാറി അപകടം: ഒരു മരണം

breaking-news

പത്തനംതിട്ടയില്‍ ക്വാറി അപകടത്തില്‍ ഒരാള്‍ മരിച്ചു.  അന്യസംസ്ഥാന തൊഴിലാളിയായ ആദം ഹഖാണ് മരിച്ചത്.
പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ഇയാള്‍. പാറയിടുക്കില്‍ വീണാണ് അപകടം.  പാറ പൊട്ടിച്ച ശേഷം കൂട്ടിയിട്ട സാധനസാമഗ്രികൾ മാറ്റുന്നതിനിടെ വലിയ പാറയിടുക്കിലേക്ക് ഇയാള്‍ വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു

quarry accient, pathanamthitta, konni, accident

NO COMMENTS

LEAVE A REPLY