മാവോയിസ്റ്റുകളെ കൊന്നത് തെറ്റെന്ന് വി എസ്

v s achuthananthan

നിലമ്പൂർ കരുളായി വനമേഖലയിൽ മാവോയിസ്റ്റുകൽ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം തെറ്റെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. ഇക്കാര്യമറിയിച്ച് വിഎസ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.

NO COMMENTS

LEAVE A REPLY