സഹകരണ ബാങ്ക് ഇടപാടുകാർ തിരിച്ചറിയൽ നൽകണം

co operative sector

സഹകരണ ബാങ്ക് ഇടപാടുകാർ തിരിച്ചറിയൽ നൽകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.  സഹകരണമേഖലയിൽ കെ വൈ സി (Know your costumer) നിർബന്ധമാക്കും. പ്രാഥമിക സഹകരണ സംഘങ്ങൾക്കും കെ വൈ സി നിർബന്ധമാക്കും ഇടപാടുകാരുടെ തിരിച്ചറിയൽ വിവരങ്ങൾ ബാങ്കിനെ അറിയിക്കുന്നതാണ് കെ വൈ സി.

ബാങ്കുകളിൽ 1624 കോടിയുടെ പഴയ പണം ഉണ്ടെന്നും ഈ കറൻസികൾ ഏറ്റെടുക്കാൻ ആർബിഐയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു. സഹകരണമേഖലയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY