സഹകരണ മേഖലയിലെ വായ്പകൾക്ക് മൊറൊട്ടോറിയം

co operative sector

സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വായ്പകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

സഹകരണ ബാങ്കുകൾ വഴിയും സഹകരണ സംഘങ്ങൾ വഴിയും വിതരണം ചെയ്തിട്ടുള്ള വായ്പകളുടെ തിരിച്ചടവിനാണ് 2017 മാർച്ച് 31 വരെ മൊറൊട്ടോറിയം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

വായ്പാ തുക തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

pinarayi

NO COMMENTS

LEAVE A REPLY