ഇതിലും മികച്ച ഡബ്സ്മാഷ് സ്വപ്നത്തില്‍ മാത്രം

dub smash

ഡബ്സ്മാഷ് ചെയ്ത് നോക്കാത്ത ആളുകള്‍ വിരളമായിരിക്കും. ദിവസേന ഇത്തരത്തിലുള്ള നിരവധി ഡബ്സ്മാഷ് വീഡിയോകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ആ കൂട്ടത്തിലേക്ക് ഈ കുട്ടിയുടേ ഡബ്സ്മാഷും എത്തിയിരിക്കുന്നത്. നിരവധി പേരാണ് ഊ വീഡിയോ ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അപാര ലിപ് സിങ്കും എക്സ്പ്രഷനും തന്നെയാണ് ആളുകളെ ഈ വീഡിയോയുടെ ഫാന്‍സാക്കി മാറ്റുന്നത്.

NO COMMENTS

LEAVE A REPLY