കൊച്ചിയില്‍ ജെസിബി റെയില്‍ വേ ട്രാക്കിലേക്ക് വീണു

breaking-news

കൊച്ചി മെട്രോ നിര്‍മ്മാണത്തിനിടെ കൊച്ചിയില്‍ ജെസിബി റെയില്‍ വേ ട്രാക്കിലേക്ക് വീണു. തീവണ്ടി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

NO COMMENTS

LEAVE A REPLY