നോട്ടിൽ പേനകൊണ്ട് എഴുതിയോ, പണികിട്ടും

writing on currency

പുതിയ 500, 2000 നോട്ടുകളിൽ പേനകൊണ്ട് എഴുതിയാൽ ആ നോട്ടുകൾ അസാധുവാകും. ഇത് സംബന്ധിച്ച് നിർദ്ദേശം റിസർവ്വ ബാങ്ക് നൽകി കഴിഞ്ഞു.

നോട്ടിന്റെ വാട്ടർമാർക്ക് ഉള്ളിടത്ത് മിക്കവരും തുക എഴുതാറുണ്ടായിരുന്നു. ഈ നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പേന ഉപയോഗിച്ച് എഴുതിയ നോട്ടുകൾ അസാധുവാകും. ഇത് വാങ്ങി വഞ്ചിതരാകരുതെന്നും ബാങ്കുകൾ മുന്നറിയിപ്പ് നൽകി.

NO COMMENTS

LEAVE A REPLY