കൊച്ചി നാളെ ഹോണ്‍ ഫ്രീ

no horn day no horn day

ശബ്ദമലിനീകരത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാളെ നോ ഹോണ്‍ ദിനാചരണം സംഘടിപ്പിക്കും. ഐഎംഎയുടെ കൊച്ചി ശാഖയാണ് ഇത് സംഘടിപ്പിക്കുന്നത്. വൈറ്റില മൊബിലിറ്റി  ഹബ്ബിലാണ് ദിനാചരണത്തിന്റെ ഉദ്ഘാടനം.

ചടങ്ങിന് മുന്നോടിയായി ഇന്ന് വൈകിട്ട് അഞ്ചിന് മറൈന്‍ ഡ്രൈവിലും നാളെ രാവിലെ 9.30ന് വൈറ്റില മൊബിലിറ്റി ഹബ്ബിലും ഫ്ലാഷ് മോബ് സംഘടിപ്പിക്കും.

NO COMMENTS

LEAVE A REPLY