പുലിമുരുകൻ തെലുങ്കിൽ വേട്ടയ്ക്കിറങ്ങുന്നത് 350 തീയേറ്ററുകളിൽ

Manyampuli

മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകൻ
വിശ്വം കീഴടക്കിയ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്റെ തെലുങ്ക് പതിപ്പ് ‘മാന്യംപുലി’ റിലീസിനൊരുങ്ങുന്നു.

ഡിസംബർ രണ്ടിന് ആന്ധ്രയിലെ 350 തീയേറ്ററുകളിലാണ് ‘മാന്യംപുലി’ എന്ന പേരിൽ പ്രദർശനത്തിനെത്തുന്നത്.

 

Subscribe to watch more

NO COMMENTS

LEAVE A REPLY