പടക്കനിര്‍മ്മാണ ശാലയില്‍ സ്ഫോടനം-10മരണം

breaking-news

തിരുച്ചിറപ്പള്ളിയിലെ പടക്കനിര്‍മ്മാണ ശാലയില്‍ സ്ഫോടനം . പത്ത മരണം. നാല് പേരെ രക്ഷപ്പെടുത്തി. ഫാക്ടറിയില്‍24പേര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അകത്ത് പത്ത് പേര്‍ കുടങ്ങിക്കിടക്കുകയാണ്.സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

NO COMMENTS

LEAVE A REPLY