Advertisement

21ദിവസം പ്രായമുള്ള കുട്ടിയെ വിറ്റു. അച്ഛന്‍ അറസ്റ്റില്‍

December 1, 2016
Google News 0 minutes Read
father sold newborn

21ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ അച്ഛന്‍ അറസ്റ്റില്‍. മാറാട് സ്വദേശി മിഥുനാണ് അറസ്റ്റിലായത്. പന്നിയങ്കര പോലീസാണ് അറസ്റ്റ് ചെയ്തത്.
വളര്‍ത്താന്‍ നിവൃത്തിയില്ലാത്തതിനാലാണ് കുഞ്ഞിനെ വിറ്റതെന്നാണ് മിഥുന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here