കെഎസ്ആര്‍ടിസി നിരക്ക് വര്‍ദ്ധിപ്പിക്കുന്നു

ksrtc ticket KSRTC bus trike

കെഎസ്ആര്‍ടിസിയിലെ എസി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിന് സര്‍ക്കാറിന്റെ അനുമതി ലഭിച്ച് കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ധനകാര്യ ചട്ടത്തിലെ പരിഷ്കരണമനുസരിച്ച് ആറ് ശതമാനം സേവന നികുതി ഏര്‍പ്പെടുത്തിയതിനാലാണ് നിരക്ക് വര്‍ദ്ധനവ്.

hike in ksrtc ac buses, ticket rate, hike, ksrtc, as bus

NO COMMENTS

LEAVE A REPLY