കരുണാനിധി ആശുപത്രിയില്‍

തമിഴ്​നാട്​ മുൻമുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന്  ആൾവാർപേട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന്​ രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.  അദ്ദേഹം സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും കുറച്ചു ദിവസംകൂടി ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു

 

NO COMMENTS

LEAVE A REPLY