ഫുട്‌ബോൾ മത്സരത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു

murder couple killed at idukki police official found dead

കാസർഗോഡ് ഒരാൾ കുത്തേറ്റ് മരിച്ചു. ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പവ്വൽ സ്വദേശി അബ്ദുൾ ഖാദറാണ് മരിച്ചത്. സംഘർഷത്തിൽ 4 പേർക്ക് പരിക്കേറ്റു.

NO COMMENTS

LEAVE A REPLY