പമ്പുകളില്‍ പഴയ നോട്ടുകള്‍ നാളെ വരെ

old currency on pumb

പമ്പുകളിലും വിമാനത്താവളങ്ങളിലും പഴയ നോട്ട് എടുക്കുന്നത് നാളെ വരെ മാത്രം. ഡിസംബര്‍ 15വരെ ഇവിടങ്ങളില്‍ പഴയ നോട്ട് എടുക്കും എന്നായിരുന്നു മുമ്പ് നല്‍കിയ നിര്‍ദേശം.

എന്നാല്‍ സര്‍ക്കാറിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള അടവുകള്‍ക്ക് പഴയ നോട്ടുകള്‍ ഡിസംബര്‍ 15 വരെ സ്വീകരിക്കും. വൈദ്യുത ചാര്‍ജ്ജ്. വെള്ളക്കരം തുടങ്ങിയവ പഴയ നോട്ട് ഉപയോഗിച്ചു അടയ്ക്കാം.
സര്‍ക്കാറിന്റേയോ തദ്ദേശ സ്ഥാപനങ്ങളുടേയോ ഉടമസ്ഥതയിലുള്ള സ്ക്കൂളുകളില്‍ അടയ്ക്കേണ്ട തുകയും പഴയ നോട്ടുകള്‍ ഉപയോഗിച്ച് അടയ്ക്കാം

NO COMMENTS

LEAVE A REPLY