സംസ്ഥാനത്തെ 42 ട്രഷറികളിൽ പണമെത്തിയില്ല: തോമസ് ഐസക്

demonetisation and cashless economy

ശമ്പള പെൻഷൻ വിതരണത്തിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്നും ഇതിൽ ആശങ്കയുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്. ചോദിച്ച ഫണം റിസർവ്വ് ബാങ്ക് നൽകിയില്ല. സംസ്ഥാനത്തെ 42 ട്രഷറികളിൽ പണമെത്തിയില്ല. ഗ്രമാങ്ങളിലെ ട്രഷറികളിലാണ് കൂടുതൽ പ്രതിസന്ധി. ലഭിച്ച തുക ആവശ്യപ്പെട്ടതിന്റെ പകുതി മാത്രമെന്നും ഐസക്‌. കെഎസ്ആർടിസിയിലും പ്രതിസന്ധി നിലനിൽക്കുന്നതായും മന്ത്രി.

NO COMMENTS

LEAVE A REPLY