ദേശീയപാതകളില്‍ ടോള്‍ പിരിവ് നാളെ മുതല്‍

toll kerala

നോട്ട് നിരോധനത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ടോള്‍ നാളെ മുതല്‍ പുനരാരംഭിക്കും. സ്വൈപ്പിംഗ് മിഷ്യനുകള്‍ സ്ഥാപിക്കും. കേന്ദ്ര പൊതു ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

1 COMMENT

LEAVE A REPLY