സഹകരണ വിഷയത്തില്‍ കേന്ദ്രത്തിന്റെ എതിര്‍ സത്യവാങ്മൂലം

The Supreme Court of India supreme court bans medical allotment supreme court directs RBI

സഹകരണ ബാങ്ക് വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേന്ദ്രത്തിന്റെ എതിര്‍ സത്യവാങ്മൂലം.  ജില്ലാ സഹകരണ ബാങ്കുകള്‍ക്കുള്ള നിയന്ത്രണം ബോധപൂര്‍വ്വമാണെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്. സഹകരണ ബാങ്കുകല്‍ക്ക്  ആര്‍ബിഐയുടെ നേരിട്ടുള്ള നിയന്ത്രണം ഇല്ല. അവിടെ കെവൈസി നടപ്പാക്കുന്നല്ല,കള്ളനോട്ട് തിരിച്ചറിയാന്‍ സംവിധാനം ഇല്ല.  ഈ പശ്ചാത്തലത്തിലാണ് സഹകരണ ബാങ്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews