സഹകരണ മേഖലയിലെ പ്രശ്നം ഗുരുതരം- സുപ്രീം കോടതി 

സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണെമെന്ന് സുപ്രീം കോടതി. ജനങ്ങള്‍ക്ക് ഇത് മൂലം ഉണ്ടായ പ്രശ്നങ്ങള്‍ വേഗം പരിഹരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതാണാ കാരണമെന്നാണ് കേന്ദ്രം ഇതിന് കോടതിയില്‍ നല്‍കിയ വിശദീകരണം. ഇന്റര്‍നെറ്റ് ബാങ്കിംഗ് ഇല്ലാത്തതും നിയന്ത്രണത്തിന് ഇടയാക്കിയെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

NO COMMENTS

LEAVE A REPLY