ശമ്പളം, പെന്‍ഷന്‍ വിതരണത്തില്‍ ഇന്നും പ്രതിസന്ധി

salary distribution

ശമ്പളം പെന്‍ഷന്‍ വിതരണത്തില്‍ ഇന്നും പ്രതിസന്ധി.
ട്രഷറികളിലേക്ക് ഇന്ന് മാത്രം വേണ്ടത് 300കോടിയാണ്. വിതരണം ചെയ്യാന്‍ അവശ്യമായ തുക ഒരു ട്രഷറികളിലും ഇല്ല. കഴിഞ്ഞ ദിവസത്തെ പോലെ ഇന്നും പലയിടത്തും ടോക്കണ്‍ നല്‍കി മടക്കുകയാണ്.

ട്രഷറികളിലെല്ലാം നീണ്ട ക്യൂവാണ്. ബാങ്കുകളിലും ട്രഷറികളിലും തുറക്കും മുമ്പേ ആളുകളെത്തി. ഇന്നലെ ടോക്കണ്‍ നല്കി മടക്കിയവര്‍ക്കും ഇന്ന് പണം ലഭിച്ചില്ല.
24,000 രൂപ നല്‍കേണ്ടതിനു പകരം ഇന്നലെ പലയിടത്തും വിതരണം ചെയ്തത് 2000, 5000ആണ് ഇന്നും സ്ഥിതി വ്യത്യസ്തമല്ല.

salary distribution, Currency ban

NO COMMENTS

LEAVE A REPLY