രഞ്ജി പണിക്കര്‍ ഫെഫ്ക പ്രസിഡന്റ്

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പ്രസിഡന്റായി രഞ്ജിപണിക്കരെയും ജനറല്‍ സെക്രട്ടറിയായി ജി.എസ്. വിജയനേയും തെരഞ്ഞെടുത്തു.
എറണാകുളം വൈ.എം.സി.എ ഹാളില്‍ നടന്ന പൊതുയോഗത്തിലാണ് തീരുമാനം. ജിത്തു ജോസഫ്, മാര്‍ത്താണ്ഡന്‍ എന്നിവരെ വൈസ് പ്രസിഡന്റുമായും, ജോയിന്റ് സെക്രട്ടറിയായി വിനോദ് വിജയന്‍, പി.കെ ജയകുമാര്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിയായും ട്രഷററായി സലാം ബാപ്പുവിനേയും തെരഞ്ഞെടുത്തു.

NO COMMENTS

LEAVE A REPLY