നാട കൊച്ചിയെ തണുപ്പിച്ചു

kochi freezed to 20 degree yesterday

ഇന്നലെ കൊച്ചി ഉൾപ്പെടെയുള്ള എറണാകുളം ജില്ലയുടെ ഒട്ടുമിക്ക സ്ഥലങ്ങളും തണുത്ത് വിറച്ചു.

തണുപ്പുകാലം എത്തിയതും തമിഴ്‌നാടിന്റെ തീരത്തെ നാഡ ചുഴലിക്കാറ്റിന്റെ സാനിധ്യവും കൊച്ചിയിൽ തണുപ്പുണ്ടാകാൻ കാരണമായെന്നാണ് കാലാവസ്ഥാ ഗവേഷകർ ചൂണ്ടി കാണിക്കുന്നത്.

ഇന്നലെ പകൽ മുഴുവൻ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. രാത്രി ചെറിയ ചാറ്റൽ മഴയെത്തിയതും തണുപ്പിന്റെ കാഠിന്യം വർധിപ്പിച്ചു. നാഡ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ഇന്ന് മുതൽ മഴ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.

kochi freezed to 20 degree yesterday

NO COMMENTS

LEAVE A REPLY