പാചകവാതകവില വര്‍ദ്ധിപ്പിച്ചു

lpg rate hiked

രാജ്യത്ത് പാചകവാതകവില വര്‍ദ്ധിപ്പിച്ചു. സബ്സിഡിയുള്ള പാചകവാതകത്തിന് 2.07രൂപയാണ് കൂട്ടിയത്.  ആറുമാസത്തിനിടെ ഏഴാം തവണയാണ് പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നത്. സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന് 54.5 രൂപയും വര്‍ദ്ധിപ്പിച്ചു. സബ്സിഡി ഇല്ലാത്ത പാചവ വാതകത്തിന്റെ വില ഇതോടെ 432.71 രൂപയായി.

lpg rate hiked,gas, cooking gas, price

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews