മൂലമറ്റം ജനറേറ്ററുകള്‍ ഇന്ന് പ്രവര്‍ത്തിച്ചു തുടങ്ങും

moolamattam

മൂലമറ്റം വൈദ്യുതി നിലയത്തില്‍ തകരാറിലായ സ്ഫെറിക്കല്‍ വാല്‍വിന്‍െറ സീല്‍ മാറ്റുന്ന ജോലി പൂര്‍ത്തിയാക്കി.  ബട്ടര്‍ഫൈ്ള വാല്‍വിലൂടെ ഇന്ന് വെള്ളം നിറച്ചു തുടങ്ങും. വൈകുന്നേരത്തോടെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ വൈദ്യുതോല്‍പാദനം പൂര്‍വസ്ഥിതിയിലാകും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE