കോടതി നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് കോടതിയില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന് ഹര്‍ജി

sc asks to consider to allow news programs in private fm

കോടതി നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് കോടതികളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി . എന്നാല്‍ ഈ ഹര്‍ജി കേള്‍ക്കാന്‍  കോടതി വിസമ്മതിച്ചു.
നടപടികള്‍ പാലിച്ചല്ലെന്ന് കാണിച്ചാണ് കോടതി ഹര്‍ജി പരിഗണിക്കാഞ്ഞത്. നടപടി ക്രമങ്ങള്‍ പാലിച്ച് ഹര്‍ജി വീണ്ടും നല്‍കാന്‍  കോടതി നിര്‍ദേശം നല്‍കി.

NO COMMENTS

LEAVE A REPLY