സോനം കപൂറിന് ‘ഗ്ലോബൽ സ്‌റ്റൈൽ ഐക്കൺ’ അവാർഡ്

sonam bags global style icon award

ബോളിവുഡ് നടി സോനം കപൂറിന് ‘ഗ്ലാബൽ സ്‌റ്റൈൽ ഐക്കൺ’ അവാർഡ്. നെക്സ്റ്റ് ബ്രാൻഡിന്റെ ബ്രാൻഡ് വിഷൻ സമ്മിറ്റിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

ഇന്ത്യയുടെ പേര് ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിച്ച പ്രശസ്ഥർക്കാണ് നെക്സ്റ്റ് ബ്രാൻഡ,് പുരസ്‌കാരം നൽകുന്നത്.

 

 

sonam bags global style icon award

NO COMMENTS

LEAVE A REPLY