പൂമരം പാട്ടിന്റെ ടൈറ്റാനിക് വേർഷൻ കണ്ടിട്ടുണ്ടോ ??

കാളിദാസ് ജയറാം അഭിനയിച്ച പൂമരം എന്ന ഗാനം ഹിറ്റായതോടെ പലരും ഗാനത്തിന്റെ പല വേർഷനുകളും ഇറക്കി. രാഷ്ട്രീയക്കാരുടേത് മുതൽ അനിമേഷൻ വരെ അതിൽ പെടും. എന്നാൽ പൂമരത്തിന്റെ ടൈറ്റാനിക് വേർഷൻ കണ്ടിട്ടുണ്ടോ ??

സോഷ്യൽ മീഡിയയിൽ തരംഗമായ ഈ വീഡിയോ സൂരജ് ശൈലേന്ദ്രനാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.

Titanic version of poomaram

NO COMMENTS

LEAVE A REPLY