ഹാർട്ട് ഓഫ് ഏഷ്യ കോൺഫറൻസിന് ഇന്ന് തുടക്കം

Heart of asia conference 2016

രണ്ടു ദിവസത്തെ ഹാർട്ട് ഓഫ് ഏഷ്യ കോൺഫറൻസിന് ഇന്ന് അമൃത്‌സറിൽ തുടക്കം. കോൺഫറന്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ധനകാര്യ വകുപ്പ് മന്ത്രി അരുൺ ജെയിറ്റ്‌ലി പങ്കെടുക്കും.

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും, അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനിയും ചേർന്ന് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യുടെയും അഫ്ഗാനിസ്ഥാന് മേലെയുമുള്ള ഭീകരാക്രമണം കോൺഫറൻസിൽ ചർച്ച ചെയ്യും.

ചൈന, റഷ്യ, ഇറാൻ, യുഎസ്എ തുടങ്ങി 40 രാജ്യങ്ങളിൽ നിന്നുമുള്ള മന്ത്രിമാർ കോൺഫറൻസിൽ പങ്കെടുക്കും.

Heart of asia conference 2016

NO COMMENTS

LEAVE A REPLY