എസ്രയിലെ ‘ലൈലാകമേ’ എന്ന ഗാനം എത്തി

Subscribe to watch more

പൃഥ്വി രാജ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഹൊറർ ത്രില്ലറായ ‘എസ്ര‘ എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. ‘ലൈലാകമേ’ എന്ന ഈ ഗാനം പാടിയിരിക്കുന്നത് ഗായകൻ ഹരിചരനാണ്. ഹരിനാരായണൻ ബികെ എഴുതിയ വരികൾക്ക് ഈണമിട്ടിരിക്കുന്നത് രാഹുൽ രാജാണ്.

 

 

Lailakame ezra song released

NO COMMENTS

LEAVE A REPLY