ക്രിസ്തുമസ് വീഞ്ഞിന്റെ മധുരവുമായി മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ടീസർ എത്തി

Subscribe to watch more

മഞ്ഞ് പൊഴിയും ക്രിസ്തുമസ് നാളുകളിൽ പ്രണയത്തിന്റെ മുന്തിരി വള്ളികളെ പൂവണിയിക്കാൻ മോഹൻലാൽ ചിത്രമെത്തുന്നു.

മോഹൻലാൽ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ജിബു ജേക്കബ് സംവിധാനം ചെയ്ത ‘മുന്തിരി വള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിന്റെ ടീസർ എത്തി. സിന്ധു രാജ് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം വി.ജെ ജെയിംസ് എഴുതിയ ‘പ്രണയോപനിഷത്’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്നതാണ്. ഡിസംബർ 22 ന് ചിത്രം തിയറ്ററുകളിൽ എത്തും.


munthiri vallikal thalirkumbol teaser

NO COMMENTS

LEAVE A REPLY