നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആയുധങ്ങളും മയക്കുമരുന്നുകളും ഉപേക്ഷിച്ച നിലയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആയുധങ്ങളും മയക്കുമരുന്നുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എയർ പിസ്റ്റൾ, പിച്ചാത്തി, മയക്കുമരുന്ന് ഗുളികകൾ എന്നിവയാണ് കണ്ടെത്തിയത്. ഇന്റർ നാഷണൽ ടെർമിനലിനടുത്തുള്ള പൂന്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ സുരക്ഷേ സേന അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY