നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയം; ചെന്നിത്തല

chennithala

നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശമ്പള വിതരണം മുടങ്ങുമെന്നത് സർക്കാർ മുൻകൂട്ടി കണ്ടില്ല. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ദുരന്ത നിവാരണ പാക്കേജിന് സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു. ധനമന്ത്രി റോഡ് ഷോ മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY