നോട്ട് പിൻവലിക്കൽ; മോഡിയെ ട്രോളി തോമസ് ഐസക്കും

troll on modi

മോഡിയുടെ തുഗ്ലക്കിയൻ പരിഷ്‌കാരത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി ധനമന്ത്രി ടി എം തോമസ് ഐസക്കും രംഗത്ത്. ഫേസ്ബുക്കിലൂടെ നോട്ട് പിൻവലിച്ച നടപടിയ വിമർശിച്ച് തോമസ് ഐസക് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ ഈ വിമർശനം ട്രോൾ രൂപത്തിലാണ്.

ആറ് ശതമാനം മാത്രം വരുന്ന കള്ളപ്പണക്കാരെ ഇല്ലാതാക്കാൻ 86 ശതമാനം നോട്ടുകൾ റദ്ദാക്കിയ മോഡിയുടെ തുഗ്ലക്കിയൻ പരിഷ്‌കാരത്തിന്റെ ഏറ്റവും നല്ല ദൃശ്യാവിഷ്‌കാരം എന്നാണ് വീഡിയോയെ ഐസക് വിശേഷിപ്പിക്കുന്നത്.

NO COMMENTS

LEAVE A REPLY