മൂടൽ മഞ്ഞ് കാരണം ട്രെയിനുകൾ വൈകുന്നു

train delay due to fog

ദില്ലിയിൽ മൂടൽ മഞ്ഞ് കാരണം 81 തീവണ്ടികൾ വൈകിയോടുന്നു. 40 തീവണ്ടികളുടെ സമയം പുനക്രമീകരിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.

 

 

 

train delay due to fog

NO COMMENTS

LEAVE A REPLY