യുവരാജ് സിങ്ങിന്റെ വിവാഹത്തിന് വിരാട് എത്തിയത് കാമുകി അനുഷ്കയോടൊപ്പം

യുവ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെയും ഹെയ്സൽ കീച്ചിന്റെയും വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ നിരവധി ക്രിക്കറ്റ് താരങ്ങൾ എത്തി. എന്നാൽ ആരാധകരുടെ കണ്ണു മുഴുവൻ വിരാട് കോഹ്ലിയിലും കാമുകി അനുഷ്ക ഷർമ്മയിലുമായിരുന്നു.
വിവാഹത്തിന് ഇരുവരും എത്തിയത് ഒരുമിച്ചായിരുന്നു. ചണ്ഡിഗറിൽ നടന്ന സിഖ് ശൈലിയിലുള്ള വിവാഹത്തിന് ശേഷം ഗോവയിൽ നടന്ന ബീച്ച് വെഡ്ഡിങ്ങിലും ഇരുവരും പങ്കെടുത്തു.
ആഘോഷത്തിൽ യുവരാജ്-കീച്ച്ലിൻ ദമ്പതികൾക്കൊപ്പം വിരാടും അനുഷ്കയും നൃത്തം ചെയ്തു. വീഡിയോ കാണാം :
[VIDEO]: @imVkohli & @AnushkaSharma Dancing at @YUVSTRONG12‘s Wedding! #Virushka pic.twitter.com/SAQCatDFYj
— Virat Kohli Fan Club (@TeamVirat) December 3, 2016
Yuvraj Singh wedding
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here