യുവരാജ് സിങ്ങിന്റെ വിവാഹത്തിന് വിരാട് എത്തിയത് കാമുകി അനുഷ്‌കയോടൊപ്പം

0
147

യുവ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെയും ഹെയ്‌സൽ കീച്ചിന്റെയും വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ നിരവധി ക്രിക്കറ്റ് താരങ്ങൾ എത്തി. എന്നാൽ ആരാധകരുടെ കണ്ണു മുഴുവൻ വിരാട് കോഹ്ലിയിലും കാമുകി അനുഷ്‌ക ഷർമ്മയിലുമായിരുന്നു.

വിവാഹത്തിന് ഇരുവരും എത്തിയത് ഒരുമിച്ചായിരുന്നു. ചണ്ഡിഗറിൽ നടന്ന സിഖ് ശൈലിയിലുള്ള വിവാഹത്തിന് ശേഷം ഗോവയിൽ നടന്ന ബീച്ച് വെഡ്ഡിങ്ങിലും ഇരുവരും പങ്കെടുത്തു.

ആഘോഷത്തിൽ യുവരാജ്-കീച്ച്‌ലിൻ ദമ്പതികൾക്കൊപ്പം വിരാടും അനുഷ്‌കയും നൃത്തം ചെയ്തു. വീഡിയോ കാണാം :

Yuvraj Singh wedding

NO COMMENTS

LEAVE A REPLY