രണ്ട് ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍ പിടിച്ചു

currency abandoned

പെരുമ്പാവൂരില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ രണ്ട് ലക്ഷം രൂപയുടെ പഴയ 500,1000കറന്‍സികള്‍ പിടികൂടി. മൂവാറ്റുപുഴ സ്വദേശി ഷാജിയുടെ കൈയ്യില്‍ നിന്നാണ് നോട്ടുകള്‍ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. തടി വ്യാപാരത്തിലെ ഇടനിലക്കാരനാണ് ഷാജി.

NO COMMENTS

LEAVE A REPLY