ചോക്കളേറ്റിന് ഇനി അത്ര മധുരം ഉണ്ടാകില്ല

nestle

നെസ്ലെ ചോക്ലേറ്റിലെ മധുരം കുറയ്ക്കുന്നു. ഇപ്പോഴുള്ളതിന്റെ 40ശതമാനം മധുരമാണ് കുറയ്ക്കുന്നത്. രുചിയില്‍ വ്യത്യാസമില്ലാതെ മധുരം കുറയ്ക്കാനുള്ള ശാസ്ത്രീയ വിദ്യയാണ് നെസ്ലെ അവതരിപ്പിക്കുന്നത്. നെസ്ലെയുടം തന്നെ ശാസ്ത്രജ്ഞരാണ് ഇതിന്റെ പിന്നില്. ചീഫ് ടെക്നോദളി ഓഫീസര്‍ സ്റ്റെഫാന്‍ കാറ്റ്സികാസാണ് ഇക്കാര്യം അറിയിച്ചത്. ആഗോളതലത്തില്‍ പൊണ്ണത്തടി വ്യാപകമാകുന്ന സാഹചര്യത്തില്‍ ഉത്പന്നങ്ങള്‍ ആരോഗ്യദായമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

nestle, chocolate, sugar

NO COMMENTS

LEAVE A REPLY