ക്രിസ്തുമസ് സമ്മാനം മനോഹരമായി പൊതിയാൻ അറിയാമോ ??

0
76

Subscribe to watch more

ക്രിസ്തുമസ് ആയാൽ സമ്മാനങ്ങൾ പൊതിയാനുള്ള ബഹളമാണ്. പല രൂപത്തിലുള്ള ക്രിസ്തുസ് സമ്മാനങ്ങൾ, പല നിറങ്ങളിലുള്ള വർണ്ണകടലാസ്സുകൾ…എന്നാൽ ചതുരത്തിലുള്ള സമ്മാനങ്ങൾ പൊതിയാൻ എല്ലാവർക്കും അറിയാം. എന്നാൽ ചതുരത്തിൽ ആയിരിക്കുമോ എല്ലാ സമ്മാനങ്ങളും ?? പല ആകൃതിയിലുള്ള സമ്മാനങ്ങൾ പൊതിയേണ്ടി വരും ക്രിസ്തുമസ് കാലത്ത്. വട്ടത്തിലും, നീളത്തിലും, ത്രികോണാകൃതിയിലുമുള്ള സമ്മാനങ്ങൾ പൊതിയേണ്ടതെങ്ങനെ എന്ന് നോക്കാം.

 

ways to wrap christmas gifts

NO COMMENTS

LEAVE A REPLY